Latest NewsKerala

രാ​ഷ്ട്രീ​യപ്രവേശനം; നിലപാട് വ്യക്തമാക്കി നമ്പി നാരായണൻ

തി​രു​വ​ന​ന്ത​പു​രം: താ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇല്ലെന്ന് വ്യക്തമാക്കി നമ്പി നാരായണൻ. പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. രാ​ഷ്ട്രീ​യം ത​ന്‍റെ മേ​ഖ​ല അ​ല്ല. ത​നി​ക്ക് യാ​തൊ​രു ത​ര​ത്തി​ലും ആ​വ​ശ്യ​മി​ല്ലാ​ത്ത മേ​ഖ​ല​യാ​ണ് രാ​ഷ്ട്രീ​യ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button