കേരള വാട്ടർ അതോറിറ്റിയിൽ 2018-2019 വർഷം രണ്ടരലക്ഷം രൂപയ്ക്കു മുകളിൽ പെൻഷൻ ലഭിച്ചവർ ആദായനികുതി കണക്കാക്കിയ സ്റ്റേറ്റ്‌മെന്റ് ഫെബ്രുവരി 15 ന് മുൻപ് കേരള വാട്ടർ അതോറിറ്റി, ജലഭവൻ, അക്കൗണ്ട്‌സ് ഓഫീസർക്ക് നൽകണം. പാൻകാർഡിന്റെ പകർപ്പ് പകർപ്പ്, ഫോം 12 ബിബി, ആദായനികുതി ഇളവു ലഭിക്കുന്നതിനുള്ള രേഖകൾ എന്നിവയും നൽകണം. ആദായനികുതി സ്റ്റേറ്റ്‌മെന്റ് www.kwa.kerala.gov.inൽ ലഭ്യമാണ്
Post Your Comments