![REAL ME LOGO](/wp-content/uploads/2018/10/real-me-logo.jpg)
ബജറ്റ് ഫോണായ റിയല്‍മി സി വൺ 2019 മോഡൽ വിപണിയിലേക്ക്. കഴിഞ്ഞ വര്‍ഷം രണ്ട് ജിബി റാം 16 ജിബി സ്റ്റോറേജ് പതിപ്പായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിൽ 2ജിബി റാം / 32ജിബി, 3ജിബി റാം/ 32ജിബി വേരിയന്റുകളിലാണ് ഇത്തവണ ഫോൺ വിപണിയിൽ എത്തുക.
ബാക്കി ഫീച്ചറുകൾ എല്ലാം പഴയ മോഡലിന് സമാനം എന്നാണ് സൂചന. നേവി ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നി നിറങ്ങളിൽ അവതരിപ്പിച്ച ഫോണിന്റെ 2ജിബി റാം പതിപ്പിന് 7499 രൂപയും, 3ജിബി റാം പതിപ്പിന് 8499 രൂപയുമാണ് വില.
Post Your Comments