കൊല്ലം: പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായ നമ്ബി നാരായണനെ വിമര്‍ശിച്ച ടി പി സെന്‍കുമാറിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ. പ്രായമായ ഒരാള്‍ക്ക് അംഗീകാരം കിട്ടിയപ്പോള്‍ വിവാദമുണ്ടാക്കിയത് ശരിയല്ലെന്നും പക്വത പുലര്‍ത്താത്ത പരാമര്‍ശമാണ് സെന്‍കുമാറിന്‍റെ നടത്തിയതെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.
ചാരക്കേസില്‍ നമ്ബി നാരായണന്‍റെ എതിര്‍ കക്ഷിയാണ് സെന്‍കുമാര്‍.
അംഗീകാരം കിട്ടുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണെന്ന് സെന്‍കുമാറിനെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തിയിരുന്നു.
Post Your Comments