Latest NewsIndia

ഇ​ന്‍​ഡി​ഗോ സി​ഇ​ഒ യെ നിയമിച്ചു

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: ഇ​​​​ന്‍റ​​​​ര്‍​​​​ഗ്ലോ​​​​ബ് ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഇ​​​​ന്‍​​​​ഡി​​​​ഗോ എ​​​​യ​​​​ര്‍​​​​ലൈ​​​​ന്‍​​​​സി​​​​ന്‍റെ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി റോ​​​​ണോ​​ജോ​​​​യ് ദ​​​​ത്ത​​​​യെ നി​​​​യ​​​​മി​​​​ച്ചു.ക​​​​ന്പ​​​​നി പ്ര​​​​സി​​​​ഡ​​​​ന്‍റും ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന ആ​​​​ദി​​​​ത്യ​​​​ഘോ​​​​ഷിന്‍റെ രാജിക്ക് വെച്ച് ഒന്‍പത് മാസം തികയവേയാണ് പുതിയ സ്വാനമേല്‍ക്കല്‍.

ക​​​​ന്പ​​​​നി​​​​യു​​​​ടെ ബോ​​​​ര്‍​​​​ഡ് ചെ​​​​യ​​​​ര്‍​​​​മാ​​​​നാ​​​​യി, സെ​​ക്യൂ​​രി​​​​റ്റീ​​​​സ് ആ​​​​ന്‍​​​​ഡ് എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ര്‍​​​​ഡ് ഓ ​​​​ഫ് ഇ​​​​ന്ത്യ ( സെ​​​​ബി) മു​​​​ന്‍ ചെ​​​​യ​​​​ര്‍​​​​മാ​​​​ന്‍ എം.​​ ​​ദാ​​​​മോ​​​​ദ​​​​ര​​​​നെ​​​​യും നി​​​​യ​​​​മിച്ചിട്ടുണ്ട്.

എ​​​​യ​​​​ര്‍ സ​​​​ഹാ​​​​റ​​​​യു​​​​ടെ​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന റാ​​​​ണോ​​ജോ​​​​യ് ദ​​​​ത്ത എ​​​​യ​​​​ര്‍ കാ​​​​ന​​​​ഡ, ഹ​​​​വാ​​​​യി​​​​യ​​​​ന്‍ എ​​​​യ​​​​ര്‍​​​​ലൈ​​​​ന്‍​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വാ​​​​യും പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button