ഗാന്ധിനഗര്‍: കാമുകന്റെ കൂടെ ഒളിച്ചോടിയെ യുവതിയുടെ മുടി മുറിച്ച് അക്രമം. സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ ബന്ധുക്കളടങ്ങിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. മടു മുറിച്ചത് പോരാതെ മര്‍ദ്ദിക്കുകയും ചെയ്തു.
Post Your Comments