Latest NewsKerala

സൂഫി ആത്മീയ ആചാര്യന്‍ ഷെയ്ക് യൂസുഫ് സുല്‍ത്താന്‍ അന്തരിച്ചു

കൊച്ചി : സൂഫി പ്രസ്ഥാനത്തിന്റെ ആത്മീയ ആചാര്യന്‍ കിഴക്കേ ദേശം വെണ്ണിപ്പറമ്പില്‍ ജീലാനി മന്‍സിലില്‍ ഷെയ്ക് യൂസുഫ് സുല്‍ത്താന്‍ ഷാ ഖാദിരി ചിസ്തി അന്തരിച്ചു. 75 വയസ്സായിരുന്നു.

ഗൗസിയ സുന്നി ജംഇയ്യത്തുല്‍ ഉലമ രക്ഷാധികാരി, തഖദീസ് ആശുപത്രി ചെയര്‍മാന്‍, കസവ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജീലാനി പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ അനിഷേധ്യ നേതാവാണ്. ഇന്ത്യയ്ക്ക് പുറത്ത് ഇറാനുള്‍പ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങളിലും നൂറുക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. കബറടക്കം ഇന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button