തിരുവനന്തപുരം : ഉമ്മാശ്ശേരി മാധവന് ചാരിറ്റി പുരസ്കാരം കലക്ടര്‍ ഡോ. കെ വാസുകിക്ക് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന് സമ്മാനിച്ചു. പ്രളയകാലത്തെ പ്രവര്‍ത്തനം പരിഗണിച്ചാണ് അവാര്‍ഡ്.
ട്രസ്റ്റ് ചെയര്മാന് ഉമ്മാശ്ശേരി ബാബു അധ്യക്ഷനായി. രാജേന്ദ്രന് അക്ഷര, സി പി നായര്‍, കെ വി സുധാകരന്, ചുനക്കര ജനാര്‍ദനന്‍നായര്‍, ജെ എസ് രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments