ബംഗളൂരു : കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ വിഭാഗമായ നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡിനു ഇന്‍ഷുറന്‍സിനുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി.
315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തോടെ മൂന്നു വര്‍ഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും 18 മുതല്‍ 70 വയസ്സ് വരെയുള്ള ബംഗളൂരു മലയാളികള്‍ക്ക് അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്സ് ബംഗളൂരു ഓഫീസര്‍ റിസ രഞ്ജിത്ത് അറിയിച്ചതാണ് ഇക്കാര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിവാജി നഗറിലെ ഇന്‍ഫന്റി റോഡിലെ ജംപ്ലാസ ബില്‍ഡിങ്ങിലെ നോര്‍ക്ക ഓഫീസുമായി ബന്ധപ്പെടാം.
Post Your Comments