KeralaLatest News

പ്രതീഷ് വിശ്വനാഥിന്‍റെ ജാമ്യം റദ്ദാക്കി

പത്തനംതിട്ട• മുഖ്യമന്ത്രിക്കെതിരെ നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതിനെ തുടര്‍ന്ന് പ്രതീഷ് വിശ്വനാഥിന്‍റെ ജാമ്യം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. മനീതികള്‍ ശബരിമലയില്‍ എത്തിയപ്പോള്‍ തടഞ്ഞത് പ്രതീഷിന്‍റെ നേതൃത്വത്തിലായിരുന്നു. അടുത്ത ദിവസം തന്നെ പോലീസ് കേസ്സെടുത്തു അറസ്റ്റു ചെയ്യുകയായിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് കോടതി വിധി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button