മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ സെമിയിലേക്ക് കുതിച്ച് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. ജപ്പാന് താരം കി നിഷികോരി പരിക്കേറ്റ് പുറത്തായതോടെയാണ് ജോക്കോവിച്ച് ജയം ഉറപ്പിച്ചത്.
.@DjokerNole claims the final spot in the men's semis.
Def. #Nishikori 6-1 4-1 [Ret.] #AusOpen pic.twitter.com/sXaeTqfFYf
— #AusOpen (@AustralianOpen) January 23, 2019
6-1, 4-1 എന്ന സ്കോറിനു ജോക്കോവിച്ച് മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു നിഷികോരി തുടയ്ക്കേറ്റ പരിക്കിനെ തുടർന്ന് പിന്മാറിയത്. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ലുക്കാസ് പൗളിയുമായി ജോക്കോവിച്ച് ഏറ്റുമുട്ടും.
Post Your Comments