Latest NewsKerala

മിക്സിസിങ് മെഷീൻ മറിഞ്ഞ് ഒരു മരണം

ഇടുക്കി : സിമന്റ് മിക്സിസിങ് മെഷീൻ മറിഞ്ഞ് ഒരു മരണം. ചെറുതോണി ആലിൻ ചുവട് റോഡ് പുനർ നിർമ്മാണത്തിനിടെയാണ് അപകടം. ആസാം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്‌.ഇയാളുടെ ശരീരം അടുത്തുള്ള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസിന്റെ നടപടികൾ പൂർത്തിയായാൽ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും. സിമന്റ് മിക്സ് ചെയ്യുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെടുകയായിരുന്നു. മെഷീൻ തനിയെ വീണതാണോ മറിച്ച് കൊലപാതക ശ്രമമാണോ എന്ന് പോലീസ് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button