Latest NewsCareerEducation & Career

ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഒഴിവ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 25 ന് രാവിലെ 11 ന് ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. രണ്ടൊഴിവാണ് ഉള്ളത്. പ്ലസ്ടുവാണ് യോഗ്യത. ശമ്പളം 7000-15000 രൂപയാണ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം കളക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം 250 രൂപ അടച്ച് വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9207155700-04994 297470

shortlink

Related Articles

Post Your Comments

Related Articles


Back to top button