
ടോക്കിയോ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് അറിയപ്പെടുന്ന മൊസാസോ നൊനാക അന്തരിച്ചു. 113 വയസ്സായിരുന്നു.1905 ജൂലായിലായിരുന്നു ജപ്പാന് സ്വദേശിയായ ഇദ്ദേഹത്തിന്റെ ജനനം.
കഴിഞ്ഞ വര്‍ഷമാണ് നൊനാകെ തേടി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് ബഹുമതി തേടിയെത്തിയത്. 1931 ല്‍ വിവാഹം കഴിച്ച നൊനാകെയ്ക്ക് അഞ്ച് മക്കളുണ്ട്.
Post Your Comments