
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുളള അത്താണി, കുന്നംകുളം, അയ്യന്‍കുന്ന്, വേളക്കോട് എന്നീ വ്യവസായ എസ്റ്റേറ്റിലേക്കുളള പ്രയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. www.industry.kerala.gov.in. വഴി land in DA/DPല്‍ എന്ന വെബ് സൈറ്റ് വഴി അപേക്ഷ ജനുവരി 25 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0487-2360847, 2361945.
Post Your Comments