ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടര മാസമായി നടന്നു വന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ കണക്കുകള്‍ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ 17 മുതല്‍ ഈ മാസം 4 വരെ മൊത്തം 2012 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീം കോടതിയില്‍ നല്‍കാനായി സംസ്ഥാന പോലീസ് സര്‍ക്കാരിന് തയ്യാറാക്കി നല്കിയ രേഖയിലാണ് ഈ വിവരം. വിവിധ സംഘടനകളില്‍നിന്നായി 67,094 പ്രതികള്‍. ഇതില്‍ 10,561 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.
വിശദ വിവരങ്ങള്‍ ഇങ്ങനെ:
Post Your Comments