![](/wp-content/uploads/2019/01/thottappally-spillway-1.jpg.image_.784.410-1.jpg)
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. 24ന് 3ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിലാണ് യോഗം. തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രര്‍ത്തന മാന്ദ്യം സംബന്ധിച്ച് സ്വകാര്യ മാധ്യമത്തിന്റെ പരമ്പരെയെത്തുടര്‍ന്നാണ് നടപടി. തണ്ണീര്‍ മുക്കം ബണ്ടിന്റെ മധ്യത്തിലെ മണ്ണു നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വിലയിരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments