മസ്ക്കറ്റ്•താമസ നിയമങ്ങള്‍ ലംഘിച്ച് പൊതു സദാചാരത്തിന് വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട 10 പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
സോഹറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, ഏഷ്യന്‍ വംശജരായ ഇവരുടെ രാജ്യം അടക്കമുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നോര്‍ത്ത് ബതിന ഗവര്‍ണറേറ്റ് പോലീസാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments