പട്ന: മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്ത 27കാരന്‍ പോലീസ് പിടിയില്‍. ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ബിഹാറിലെ മധേപുര എന്ന ഗ്രാമത്തിലെ സ്വദേശിയാണ്.
പട്നയ്ക്ക് സമീപമുള്ള പാര്‍സ ബസാര്‍ എന്ന സ്ഥലത്താണ് സംഭവം . മദ്യപിച്ച് എത്തിയ ശേഷമാണ് യുവാവ് തന്റെ ആടിനെ ബലാത്സംഗം ചെയ്തതെന്നും ഗ്രാമത്തിലുള്ള ഒരുപാട് പേര്‍ സംഭവത്തിന് ദൃക്സാക്ഷികളാണെന്നും യുവതി നല്‍കിയ പരാതിയിലുളളതായി റിപ്പോര്‍ട്ട്. ബലാല്‍സംഗത്തെ തുടര്‍ന്ന് ആട് ചത്തു.
Post Your Comments