KeralaLatest News

പ്രധാനമന്ത്രിയുടെ കൊല്ലത്തെ പരിപാടി അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍, സി പി എം ശ്രമമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊല്ലത്തെ പരിപാടികള്‍ അലങ്കോലമാക്കാന്‍ സംസ്ഥാന സര്‍ക്കാരും സി പി എമ്മും ശ്രമിക്കുന്നുവെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

പ്രധാനമന്ത്രി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ കൊതിക്കെറുവ് ആണ് സര്‍ക്കാരിനെന്നും പരിപാടി അലങ്കോലപ്പെടുത്താനായി പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രാഷ്ട്രീയ മര്യാദ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button