KeralaLatest NewsIndia

കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു

അദ്ദേഹത്തിന് യാതൊരുവിധ പരിരക്ഷയും, ആശ്വാസവും നല്‍കാന്‍ കോടതിക്ക് കഴിയില്ല.

തിരുവനന്തപുരം ; ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച്‌ രണ്ടായി വലിച്ചുകീറണമെന്ന് പ്രസംഗിച്ച സംഭവത്തിൽ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കൊല്ലം തുളസി നടത്തിയ പ്രസംഗവും, അതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ക്രമസമാധാന തകര്‍ച്ചയും കണക്കിലെടുത്തു അദ്ദേഹത്തിന് യാതൊരുവിധ പരിരക്ഷയും, ആശ്വാസവും നല്‍കാന്‍ കോടതിക്ക് കഴിയില്ല.

എത്രയും പെട്ടന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെയോ, കോടതി മുന്‍പാകെയോ കീഴടങ്ങണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്റെ ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button