KeralaLatest News

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത; നാലുകോടി അനുവദിച്ചു

തിരുവനന്തപുരം:  കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നതിനായി ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചു. നാലുകോടി രൂപയാണ് കുടിശിക നല്‍കാന്‍ പണം അനുവദിച്ചത്.

സംയുക്ത തൊഴിലാളി യൂണിയനുകള്‍ ക്ഷാമബത്ത നല്‍കാത്തതിന്‍റെ പ്രതിഷേധക സൂചകമായി ജനുവരി 16 മുതല്‍ ള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യം വരാതിരിക്കുന്നതിനായാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ ക്ഷാമബത്ത അനുവദിച്ചതോടെ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button