KeralaLatest News

ആലപ്പാടിന് പിന്തുണയുമായി മറൈന്‍ ഡ്രൈവില്‍ ഐക്യദാര്‍ഢ്യ സമ്മേളനം

കൊച്ചി : അനധികൃതവും ആശാസ്ത്രീയവുമായ കരിമണല്‍ ഖനനത്തെ തുടര്‍ന്ന് കേരളത്തിന്റെ ഭൂപടത്തില്‍ നി്ന്ന് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആലപ്പാടെന്ന കൊച്ചുഗ്രാമത്തിന് കൈത്താങ്ങായി പിന്തുണയര്‍പ്പിക്കാന്‍ ഒരുങ്ങി കൊച്ചി നിവാസികളും.

ഈ വരുന്ന 13 ാം തീയ്യതി മറൈന്‍ ഡ്രൈവില്‍ സേവ് ആലപ്പാട് എന്ന മുദ്രാവാക്യമുയര്‍ത്ത് ഐക്യദാര്‍ഢ്യ സമ്മേളനം നടക്കും. ട്രോള്‍ ഏറണാകുളം ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button