ഇസ്ലാമാബാദ്: ഇന്ത്യന്‍ ടിവി പരിപാടികള്‍ പാക്കിസ്ഥാനില്‍ പ്രക്ഷേപണം ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി പാക് സുപ്രീംകോടതി. ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതു മൂലം തങ്ങളുടെ സംസ്കാരത്തിന് കോട്ടം സംഭവിക്കുമെന്ന് നിരീക്ഷിച്ചാണ് നിരോധനം.ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം.
Post Your Comments