KeralaLatest News

ലോഗോ ക്ഷണിച്ചു

കാഞ്ഞങ്ങാട് : കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ഫെബ്രുവരി ആറു മുതല്‍ 10 വരെയായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് കലോത്സവം നടക്കുന്നത്. ലോഗോ kannuruniversitykalolsavam2019@gmail.com എന്ന മെയിലില്‍ 11 ന് വെകീട്ട് അഞ്ചിന് മുന്‍പായി ലഭിക്കണം ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – 8281193720,9605593458

shortlink

Related Articles

Post Your Comments

Related Articles


Back to top button