
കണ്ണൂര്‍ : റോവേഴ്സ് പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ ജനുവരി 13 ന് മൂന്ന് മണിക്ക് പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ പരിശീലന ക്യാമ്പ് നടത്തും. 15 വയസ്സിനു മുകളിലുള്ള കുട്ടികളെ ട്രയല്‍സിലൂടെയാണ് തിരഞ്ഞെടുക്കുക. താത്പര്യമുള്ളവര്‍ ഉച്ചയ്ക്ക രണ്ടിന് രക്ഷിതാക്കളോടൊപ്പം ഗ്രൗണ്ടിലെത്തണം.
Post Your Comments