Jobs & VacanciesLatest NewsIndia

ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി :ഡി​​​ഫ​​​ന്‍​​​സ് സ​​​യ​​​ന്‍റി​​​ഫി​​​ക് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ആ​​​ന്‍​​​ഡ് ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.വാ​​​ക്ക് ഇ​​​ന്‍ ഇ​​​ന്‍റ​​​ര്‍​​​വ്യൂ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
ലൈ​​​ബ്ര​​​റി ആ​​​ന്‍​​​ഡ് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ സ​​​യ​​​ന്‍​​​സ്- എ​​​ട്ട് ഒ​​​ഴി​​​വ്.
കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​​​സ്- ഏ​​​ഴ് ഒ​​​ഴി​​​വ്.
ഫോ​​​ട്ടോ​​​ഗ്ര​​​ഫി- ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്.
ജ​​​നു​​​വ​​​രിഎ​​​ട്ട്, ഒ​​​ന്‍പത്, പ​​​ത്ത് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് അ​​​ഭി​​​മു​​​ഖം. ന്യൂ​​​ഡ​​​ല്‍​​​ഹി ഡി​​​ആ​​​ര്‍​​​ഡി​​​ഒ ഓ​​​ഫീ​​​സി​​​ലെ ഡി​​​ഫ​​​ന്‍​​​സ് സ​​​യ​​​ന്‍റി​​​ഫി​​​ക് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ആ​​​ന്‍​​​ഡ് ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ വ​​​ച്ചാ​​​ണ് അ​​​ഭി​​​മു​​​ഖം. കൂ​​​ടു​​​ത​​​ല്‍വി​​​വ​​​ര​​​ങ്ങ​​​ള്‍​​​ക്ക് www.drdo.gov.in കാ​​​ണു​​​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button