Latest NewsIndia

വിശപ്പ് സഹിക്കാനായില്ല; കുഞ്ഞ് കീടനാശിനി കുടിച്ചു;ഗുരുതരാവാസ്ഥയില്‍

രത്ലാം  : വിശപ്പ് സഹിക്കാനാകാതെ ആദിവാസി വിഭാഗത്തില്‍ പെട്ട കുഞ്ഞ് കീടനാശിനി കുടിച്ചു. കുട്ടിയുടെ നില ഇപ്പോള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. മദ്ധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. കുട്ടിയുടെ പേരു വിവരങ്ങളോ പ്രായമോ സംബന്ധിച്ച വിവരം ലഭ്യമല്ല.

കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന കമ്മീഷനായ എന്‍ സി പി ആര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അടുത്തുളള റേഷന്‍ കടയില്‍ പല തവണ ധാന്യത്തിന് സമീപിച്ചിട്ടും നല്‍കിയില്ല എന്ന റിപ്പോര്‍ട്ടുകളുണ്ട്. വിശപ്പ് സഹിക്കാനാവാതെ കുട്ടി കീടനാശിനി കുടിക്കുകയായിരുന്നു എന്ന് പിറ്റി ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button