പമ്പ : പമ്പയില്‍ മണല്‍ നീക്കം ചെയ്ത ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജലനിരപ്പ് കുറഞ്ഞതില്‍ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനും തീര്‍ത്ഥാടകരുടെ സ്‌നാനം സുഗമമാക്കാനുമാണ് ത്രിവേണി വട്ടം മുതല്‍ വലിയാനവട്ടം വരെയുള്ള മണല്‍ നീക്കം ചെയ്യുന്നത്.
ടാറ്റാ ഗ്രൂപ്പിനാണ് ഇതിന്റെ ചുമതല. നിലവില്‍ പുഴയില്‍ നിന്നും നീക്കം ചെയ്യുന്ന മണല്‍ ഇരു കരകളിലുമായി കൂട്ടിയിടുകയാണ്. ഇത് തീര്‍ത്ഥാടനകാലത്തിന് ശേഷം വനം വകുപ്പിന്റെ അനുമതിയോടെ നീക്കം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments