കൊച്ചി : സ്ത്രീസമത്വം എന്ന ആശയം ഉയര്‍ത്തി പിടിക്കു്‌നനതിന് കേരളത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്ന് വുമണ്‍ അന്റ സെക്യുരിറ്റി . കോണ്‍ഫഌക്റ്റ് മാനേജ്മന്റെ ആന്റ് പീസ് സ്ഥാപകയും ഡയറക്ടറുമായ ഡോ. മീനാക്ഷി ഗോപിനാഥ് അഭിപ്രായപ്പെട്ടു.
തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ യൂണിവേഴ്‌സല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ സംരംഭമായ വിസ്‌കോംപിന്റെ സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജില്‍ ‘ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്‌ഫോര്‍മേറ്റിവ് പാത്വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Post Your Comments