ഇടുക്കി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് നല്ല കാര്യമാണെന്നും ഇതിനെതിരെ അക്രമം അഴിച്ചു വിടുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. പി എസ് ശ്രീധരന് പിള്ളയെ മാധ്യമങ്ങള്‍ ബഹിഷ്കരിച്ചതുപോലെ പൊതുജനങ്ങളും ഇത്തരക്കാരെ മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.
ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് എം എം മണി ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീകള്‍ ത്തിയാല് അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത് .
Post Your Comments