ഡിഫൻസ് സയന്റിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെന്ററിൽ വിവിധ വിഷയത്തിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വാക്ക് ഇൻ ഇന്റർവ്യൂ വഴിയായിരിക്കും തെരഞ്ഞെടുപ്പ്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്- എട്ട് ഒഴിവ്. കംപ്യൂട്ടർ സയൻസ്- ഏഴ് ഒഴിവ്.ഫോട്ടോഗ്രഫി- ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്.
ജനുവരിഎട്ട്, ഒന്പത്, പത്ത് തീയതികളിലാണ് അഭിമുഖം. ന്യൂഡൽഹി ഡിആർഡിഒ ഓഫീസിലെ ഡിഫൻസ് സയന്റിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെന്ററിൽ വച്ചാണ് അഭിമുഖം. കൂടുതൽവിവരങ്ങൾക്ക് www.drdo.gov.in കാണുക.
Post Your Comments