തിരുവനന്തപുരം•സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആസൂത്രിതമായ അക്രമമാണ് നടന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആര്.എസ്.എസ് ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments