കോഴിക്കോട്: പണിമുടക്ക് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ദേശീയ പണിമുടക്കിനെ അനുകൂലിക്കുന്നുവെന്നും എന്നാല്‍ പണിമുടക്കിനെ ഹര്‍ത്താല്‍ ആക്ക മാറ്റരുതെന്നും വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു. ഈ മാസം 8,9 തീയതികളിലാണ് പണിമുടക്ക്. അതേസമയം ഹര്‍ത്താലില്‍ വ്യാപാരികള്‍ക്കുണ്ടായ പത്ത് കോടി സാമ്പത്തിക നഷ്ടവും 100 കോടി വ്യാപാര നഷ്ടവും നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നസറുദ്ദീന്‍ പറഞ്ഞു.
Post Your Comments