ഇസ്ലമാബാദ്; ഇന്ത്യൻ സേന രഹസ്യ നിരീക്ഷണത്തിന് അതിർത്തിയിലേക്ക് പറത്തിയ ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശ വാദവുമായി പാകിസ്ഥാൻ രംഗത്തെത്തി.
ഡ്രോൺ വെടിവച്ചിട്ടതായി അവകാശപ്പെട്ട് പാക് സേനയുടെ പബ്ലിക് റിലേഷൻസ ്ഡയറക്ടർ ജനറൽ മേജർ ആസിഫ് ഗഫൂറാണ് രംഗത്തെത്തിയത്.
എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ സേനാ വൃത്തങ്ങൾ രംഗത്തെത്തി. ബാഗ് സെക്ടറിലാണ് സംഭവം നടന്നതെന്നും ഇത്തരം 4 ഡ്രോണുകൾ ഇതേ രീതിയിൽ തകർത്തെന്നുമാണ് പാകിസ്ഥാൻ അകകാശവാദമുയർത്തിയത്.
Post Your Comments