തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക് പരാതി നല്കി. 45 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.
തുലാമാസ പൂജക്ക് നിലക്കലില്‍ മാധ്യമപ്രര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പൊലീസ് നടപടി ഇഴയുന്നത് മൂലമാണ് സംഘടിത അക്രമങ്ങള്‍ തുടരുന്നതെന്നും കെയുഡബ്ള്യുജെ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Post Your Comments