ബെംഗളുരു: റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യാചകന്റെ കൃത്രിമ കാലിൽ നിന്നും ലഭിച്ചത് 96,760 രൂപയോളം . ബെംഗളുരുവിലെ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വർഷങ്ങളോളം യാചകനായിരുന്ന ഷെരീഫ് (75) എന്ന വ്യക്തിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് പരിശോധനയിലാണ് 96,760 രൂപ ക്രിത്രിമ കാലിൽ ഒളിപ്പിച്ച കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പ്ലാറ്റ്ഫോമിൽ ഷെരീഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Post Your Comments