Latest NewsKerala

ശുചിമുറിയില്‍ പതിനഞ്ചുകാരിക്കെതിരെ സഹപാഠിയുിടെ ലെംഗികാതിക്രമം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സക്ൂളിലെ ശുചി മുറിയില്‍ പതിനഞ്ചുകാരിക്കെതിരെ ലെംഗികാതിക്രമം. ചാണക്യപുരിയിലെ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ സഹപാഠി ലൈംഗിമായി അതിക്രമിച്ചെന്നാണ് പരാതി. അതേസമയം ഈ ദൃശ്യങ്ങള്‍ സഹപാഠിയുടെ രണ്ട് സുഹൃത്തുക്കള്‍ പകര്‍ത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

ശുചിമുറിയില്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചു നിര്‍ത്തി ഉമ്മവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതികളായ മൂന്ന് പേര്‍ക്ക് 15 വയസാണ് പ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button