തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹൈക്കമാന്‍റിന്‍റെ നിലപാട് തള്ളിയാണ് രമേശ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത്. പുതിയൊരു കേരള കോണ്‍ഗ്രസിനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ നിലപാട് സോണിയാഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാര്‍ഹമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
സോണിയ ഗാന്ധിയുടെ നിലപാട് കെപിസിസിയുടെ ശബരിമല നിലപാടിനെതിരെ എന്നത് സ്വാഗതം അര്‍ഹിക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments