കണ്ണൂര്‍: യോഗശാല മുതല്‍ തളാപ്പ് ജംഗ്ഷന്‍ വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post Your Comments