
ബെംഗളുരു; ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവമാകുന്നു. ബെലന്തൂരിൽ തീപിടുത്തവും തടാകത്തിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതും ജനജീവിതം ദുരിതപൂർണ്ണമാക്കുന്നു.
സീഗെഹള്ളി തടാകത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു . തടാക സംരക്ഷണത്തിനായി സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങൾ ഫലപ്രദമാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
Post Your Comments