തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിനു മുന്നിൽ 22 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലിയും,ധനസഹായവും സർക്കാർ നൽകും.സിഎസ്ഐ സഭ സർക്കാരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് നൽകിയത്.
Post Your Comments