USALatest News

യുഎസ് പത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം

വാഷിങ്ടണ്‍ : സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുഎസില്‍ പത്രങ്ങളുടെ അച്ചടിയും വിതരണവും തടസ്സപ്പെട്ടു. ദി ലോസ്് ആഞ്ജലസ് ട്രൈംസ്, ഷിക്കാഗോ ട്രിബ്യൂണ്‍, ബാള്‍ട്ടിമോര്‍ സണ്‍ തുടങ്ങി ട്രിബ്യൂണ്‍ പബ്ലിഷിങ് കീഴിലുള്ള മാധ്യമങ്ങളെയാണ് സൈബറാക്രമാണം ബാധിച്ചത്.

വെള്ളിയാഴ്ച്ചയാണ് അദ്യത്തെ മാല്‍വെയര്‍ ശ്രദ്ധയില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button