ശബരിമല : മകരവിളക്ക് ഉത്സവത്തിനായി അയ്യപ്പ ക്ഷേത്രനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണു നട തുറന്നത്. പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. വന്‍ തിരക്കിനെത്തുടര്‍ന്ന് പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞു പതിയെയാണു കയറ്റിവിടുന്നത്. അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ചു വരെ നീട്ടി.
Post Your Comments