
പാക്കിസ്ഥാനിലെ അബ്ദുല്ലയെന്ന യുവാവ് ഷാരൂഖിനോടും കാജോളിനോടും ആരാധന തലക്ക് പിടിച്ച് 2017 ലാണ് അതിർത്തി കടന്നെത്തിയത്.
അതിർത്തി താണ്ടിയെത്തിയ യുവാവ് സൈനിക ഉദ്യോഗസ്ഥരുടെ അടുത്തെത്തി ആവശ്യം വ്യക്തമാക്കിയിരുന്നു, എന്നാൽ അമൃത്സർ ജയിലിലാണ് 22 മാസമായി യുവാവ് കഴിഞ്ഞത് .
Post Your Comments