Latest NewsIndia

മഞ്ഞ് വീഴ്ച്ച; നാഥുലാ പാസിൽ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

500 വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്

​ഗാങ്ടോക്; നാഥുലാ പാസിൽ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടർന്നാണ് സഞ്ചാരികൾ നാഥുലയിൽ കുടുങ്ങിയത്.

2500 വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്. രക്ഷപ്പെടുത്തിയ സഞ്ചാരികളെ സൈന്യം സൈനിക ക്യാംപിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button