തിരുവനന്തപുരം; ആദ്യ പ്രസവത്തിന് 5000 രൂപ നൽകുന്ന മാതൃവന്ദന പദ്ധതിക്ക് സംസ്ഥാന വിഹിതമായി 14.26 കോടി അനുവദിച്ചതായി മന്ത്രി കെകെ ശൈലജ.
19 വയസിനുമേൽ പ്രായമുള്ള സ്ത്രീകൾക്കാണ് അർഹത. 1000,2000,2000 എന്നിങ്ങനെ ഗഡുക്കളായാണ് തുക അക്കൗണ്ടിലെത്തുക

Post Your Comments