![RAMESH chennithala](/wp-content/uploads/2018/12/ramesh-1.jpg)
തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വകുപ്പ് മേധാവികള്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിലും സര്‍ക്കുലര്‍ അയയ്ക്കുന്നതിലും കള്ളക്കളിയില്ലേയെന്ന് രമേശ് ചെന്നിത്തല ചോദിക്കുകയുണ്ടായി. നവോത്ഥാന സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ പുരുഷന്മാരെ എന്തിനാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments