ശ്രീകണ്ഠപുരം; സംസ്ഥാനത്തെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാക്കി പൈതൽ മലയെ മാറ്റുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ.
ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് നിർമ്മിച്ച പൈതൽമല ടൂറിസം വികസന പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments