Latest NewsKerala

ഫോണ്‍ ചോര്‍ത്തല്‍ വിഷയം ; വെളിപ്പെടുത്തലുമായി സെന്‍കുമാര്‍

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി സെന്‍കുമാര്‍. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് താനാല്ല, ജേക്കബ് പുന്നൂസായിരുന്നു പോലീസ് മേധാവിയെന്നും സെന്‍കുമാര്‍ പറഞ്ഞു.

പല തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ തനിക്കെതിരെ നിരന്തരം ഉണ്ടായികൊണ്ടിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ എല്ലാവരും സംഘിയാണെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. 2019ല്‍ മാത്രം അല്ല 2024 ലും മോദി തന്നെ പ്രധാനമന്ത്രി ആകണമെന്നും സെന്‍കുമാര്‍ പറഞ്ഞു. മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്രം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button